Sep 19,20
പ്രിയപ്പെട്ട വിശ്വാസികളെ,
ഈ വരുന്ന സെപ്റ്റംബർ 19, 20 ദിവസങ്ങളിൽ നമ്മുടെ പള്ളിയുടെ പ്രധാന പെരുന്നാൾ ആഘോഷിക്കുന്ന കാലയളവിൽ, ഈ പെരുന്നാളിൽ പ്രാർത്ഥനയോടെ പങ്കു ചേരുവാനും വിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.


