Gallery

Palm Sunday Service

27 Jan 2024

“You will be my witness Acts 1:8”


Vanitha Samajam Quiz 2023

Vanitha Samajam Quiz Competition 2023

MJSSA Quiz Competition 2023

പെരുന്നാൾ 2023

2 Sep 2023

Onam 2023

26 Aug 2023
യു.കെ പാട്രിയർക്കൽ വികാരിയേറ്റ് മൊർത് മറിയം വനിതാ സമാജത്തിന്റെ Official Logo സമാജം പ്രസിഡന്റ്‌ അഭി വന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ Ashford ദേവാലയത്തിൽ വച്ചു പ്രകാശനം ചെയ്തു.
7 July 2023, പരേതയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക.
മോർത് മറിയം വനിതാ സമാജം സെൻട്രൽ കമ്മിറ്റിയുടെ “Trustee” ആയി
Shaiba Shinoy
തിരഞ്ഞെടുക്കപ്പെട്ട വിവരം എല്ലാ അംഗങ്ങളെയും സന്തോഷത്തോടെ അറിയിക്കുന്നു.

സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി മാഞ്ചസ്റ്ററിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ.

ഇന്ന് (3rd May 2023) 58-)o ജന്മദിനം ആഘോഷിക്കുന്ന ഇന്നും ഈ ആയുഷ്ക്കാലത്തിലും നമ്മുടെ അദ്ധ്യക്ഷനായിരുന്ന് നാലുഭാഗങ്ങളിലുമുള്ള പരിശുദ്ധ സഭയെ ഭാഗ്യമോടെ മേയിച്ചു ഭരിക്കുന്ന ശുദ്ധിമാനും, ഭാഗ്യവാനും, ബഹുമാനപ്പെട്ടവനുമായ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും ആകാമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പരി. പത്രോസിന്റെ പിൻഗാമിയുമായ
മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായ്ക്ക് ജന്മദിനാശംസകൾ ഭയഭക്തി ബഹുമാനപൂർവ്വം തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു. അന്ത്യോക്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ. പരി. ബാവ നീണാൾ വാഴട്ടെ

Good Friday 2023
പെസഹായുടെ ശുശ്രൂഷ 2023
Hosana Service 2023

Happy 5th Priesthood Anniversary!

പ്രാർത്ഥനാശംസകൾ

Sunday School പ്രവേശനോത്സവം 2023
Holy Mass (Anaida – Praying for the Departed) – 11 Feb 2023
Congratulations!
Elocution 2022

Carol Competition 2022 – 4th place winner.
Calendar 2023

Christmas 2022


Elocution 2022 videos are now open for voting (Youtube likes).
Contestant 6 is JISNA JOHN our church member and Sunday School teacher.
Wishing her the best!

Please like and support your favourite entries.
Best wishes to all contestants.
Voting is open till 23:59 on 28th December and winners will be announced on 30th December.
Onam 2022
Perunnal Committee 2022
Perunnal 2022

Best Wishes
Baptism Service: 27 Aug 2022
Vidyarambham(വിദ്യാരംഭം ): 2022
MSOC Council 2022
Holy Qurbana 13th Aug 2022

May his soul, rest in peace…


മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ പിതാവായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 

വന്ദ്യ പിതാവേ സമാധാനത്തോടെ പോവുക ….

ആദരാഞ്ജലികളോടെ 🙏St.Mary’s JSOC Northampton Uk

വന്ദ്യ പിതാവേ സമാധാനത്തോടെ പോവുക ….

ആദരാഞ്ജലികളോടെ 🙏St.Mary’s JSOC Northampton Uk
Jaimon Paul

Sunday School 2022

Good Friday 2022

ഓശാന 2022

Harvest & Food Festival 2021

എല്ലാവര്ക്കും പെരുന്നാൾ ആശംസകൾ …..

VBS 2018

Harvest and Food Festival 2018

Sunday School Competition 2018

[metaslider id=433]

[metaslider id=280]

Jacobite Syrian Orthodox Qurbana (Holy Mass)Northampton UK